NEWS
സെപ്റ്റംബർ 13നു തുടങ്ങുന്ന കോൺഫറൻസ് സെപ്റ്റംബർ 18 വരെ തുടരും.
14/09/2026 07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
തിരുവഞ്ചൂരിനോപ്പം ലോകകേരള സഭാംഗം ജെയിംസ് ചെക്കാട്ടും എബ്രഹാം വർഗീസ്, തോമസ് ചെക്കാട്ട്, ഷിനോയ് തുടങ്ങിയവർ.
കേപ്‌ടൗൺ: കോമൺവെൽത് പാർലമെൻററി കോൺഫെറെൻസിന് എത്തിയ ബഹുമാനപ്പെട്ട കേരളം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ,സഹധർമണി ലളിതാംബിക, പേഴ്‌സണൽ സെക്രെട്ടറി പ്രവീൺ ചന്ദ്രനെയും കേപ്‌ടൗൺ അന്തരാക്ഷ്ട്ര വിമാനത്താവളത്തിൽ ലോക കേരള സഭാംഗം ജെയിംസ് ചെക്കാട്ടും വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ തോമസ് ചെക്കാട്, എബ്രഹാം വർഗീസും മലയാളി സമൂഹവും ചേർന്ന് സ്വീകരിച്ചു. സെപ്റ്റംബർ 13നു തുടങ്ങുന്ന കോൺഫറൻസ് സെപ്റ്റംബർ 18 വരെ തുടരും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










